കൊച്ചിൻ കോർപറേഷൻ 100 കോടി ക്ലബ്ബിൽ ആഹ്ലാദിപ്പിൻ... 🔴 24 ജനുവരി 2019 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് ഏറ്റവും മികച്ച പ്രവർത്തനം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ പ്രശംസ. മേയർ: സൗമിനി ജെയിൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്. (ലിങ്ക് 🔗 https://youtu.be/IyBhQnME6tk ) പിറ്റെ ദിവസം, 25 ജനുവരി 2019 ന് അവിശ്വാസ പ്രമേയം കൊണ്ട് വന്ന് കൊച്ചിൻ കോർപറേഷൻ ഭരണം സിപിഎം ഏറ്റെടുക്കുന്നു. 🔴18 മാർച്ച് 2023 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിന് വിഷപ്പുക ദുരന്തത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ 100 കോടി പിഴ. മേയർ : അനിൽ കുമാർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ്. #brahmapuram #cochin #cochincorporation #100cr #100croreclub #100CroreClub https://www.instagram.com/p/Cp62HjNPq5g/?igshid=NGJjMDIxMWI=
The flag that liberated a whole country from oppressors can shield every Indian fighting for justice. And for true fighters, age is just a number. #indiannationalcongress https://www.instagram.com/p/CWuuOahPJlU/?utm_medium=tumblr
ബ്രിട്ടീഷ് ഭരണകൂടത്തെ മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കിയ വ്യക്തി, ധീരദേശാഭിമാനി, രക്തസാക്ഷി...വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ചരിത്രത്താളുകളിൽ ജ്വലിച്ചുനിൽക്കുന്ന മുഖം ഇനി ജനമനസ്സുകളിൽ തിളങ്ങട്ടെ.... (വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ: രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഗവേഷകർക്ക് ലഭിച്ചത്. ഫ്രാൻസിലെ Sciences et Voyages 1922 ഓഗ്സത് 10ന് പ്രസിദ്ധീകരിച്ച ചിത്രം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം കവര്‍ ചിത്രമാക്കിയ “സുൽത്താൻ വാരിയൻ കുന്നൻ” പുസ്‍തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദാണ്.) രാജ്യത്തിന്റെ നാലിലൊന്ന് വരുന്ന പ്രദേശങ്ങൾ അടക്കി വാണ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മാസങ്ങളോളം മലബാറിലുള്ള അവരുടെ 200 വില്ലേജുകളിൽ നിന്ന് കെട്ടുക്കെട്ടിച്ചു സമാന്തര ഭരണം സ്ഥാപിച്ച ഇന്ത്യയിലെ സമാനതകളില്ലാത്ത പോരാട്ട വീര്യം.. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഫോട്ടോ അടക്കമുള്ള ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ച റമീസ് മുഹമ്മദിനും മറ്റ് അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ ! #സുൽത്താൻവാരിയൻകുന്നൻ #വാരിയൻകുന്നത്ത്കുഞ്ഞഹമ്മദ്ഹാജി https://www.instagram.com/p/CVso25MvSm8/?utm_medium=tumblr
സ്ക്രിപ്റ്റ് എഴുതുമ്പോൾ കഞ്ചാവ് ചതിച്ചതാ, 🥴 വെളിവുണ്ടായിരുന്നെങ്കിൽ തട്ടമിട്ട പെണ്ണിൻ്റെ ചങ്കുറപ്പ് ഓർമ്മയിൽ വന്നേനെ ....😁. https://www.instagram.com/p/CNAfQgsMQuV/?igshid=1kfaw5ryou3q1
ᴅᴏᴜʙʟᴇ ғᴀᴄᴇ ʀᴇᴀʟɪᴛʏ ᴀɴᴅ ᴅʀᴀᴍᴀ ᴍᴀᴋɪɴɢ ɪɴɴᴏᴄᴇɴᴛ ᴀɴᴅ ʙʟɪɴᴅ/ ɪʟʟɪᴛᴇʀᴀᴛᴇ ᴘᴇᴏᴘʟᴇ's ғᴏᴏʟ #covid19india #covid_19 #covid #indian #india #oxygen #statue #follow4followback https://www.instagram.com/p/CN9rOqKsTUg/?igshid=gnix9vk7j91i
വനാതിർത്തിയോടു ചേർന്നുള്ള സംരക്ഷിത ഭാഗം, ബഫർസോൺ ഒരു കിലോമീറ്റർ വേണമെന്ന തീരുമാനം കൈക്കൊണ്ടത് പിണറായി വിജയൻറെ സംസ്ഥാന സർക്കാരാണെന്നിരിക്കെ ബഫർസോണിന് നിയമത്തിന് എതിരെ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അക്രമിച്ച് എസ്എഫ്ഐ ഗുണ്ടാസംഘം. #cpmterrorist #cpmterrorism #cpmterror (at Ernakulam City, Kerala) https://www.instagram.com/p/CfL-qCJJG0Z/?igshid=NGJjMDIxMWI=
Today marks the 22nd anniversary of Kargil Victory Day ... Billions of prostrations in front of the heroic memories of the brave soldiers who recaptured Kargil Veerabhoomi and made the people of the country proud and died heroically in the battle ... Jai Hind #kargilvijaydiwas #indianarmy #❤ https://www.instagram.com/p/CRx6Zzps5Mt/?utm_medium=tumblr
😐 https://www.instagram.com/p/CNmjBa9FRUo/?igshid=1t40ptuxmsjjm
This is not 'garbage', the corpse is being thrown in the river, Video are from Balrampur of 'Uttam-Pradesh' ... ये 'कूड़ा' नही, नदी में लाश फेंकी जा रही है, तस्वीरें 'उत्तम-प्रदेश' के बलरामपुर की है... #covid19 #coviddeaths #coronaindia https://www.instagram.com/p/CPf3PlOFXKy/?utm_medium=tumblr
ഇന്ത്യയുടെ ജനറലിന് വിട. കൂനൂരിലെ ഹെലിക്കോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ശ്രീ ബിപിൻ റാവത്തും പത്നിയും ഉൾപ്പടെ 13 പേർ മരണപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ #RIPBipinRawat https://www.instagram.com/bilalmohammedmohammed/p/CXOsYLqPYMm/?utm_medium=tumblr
110 posts