ചരിത്രത്തിലാദ്യമായി നിയമസഭാ സമ്മേളനത്തിനിടെ നടുത്തളത്തിൽ സമാന്തര സമ്മേളനം .പ്രതിപക്ഷത്തിന്റെ പ്രതിഷേധം 🔥🔥🔥🔥🔥 @rahulgandhi @incindia @iyc__kerala @indianyouthcongress @inc_television @inckerala #keralagodsowncountry #kerala #assembly #AssemblySession #Congress #CongressVoiceOfIndia #YouthCongress #MallikarjunKharge #RahulGandhi #Opposition https://www.instagram.com/p/CpzEYjCvS3N/?igshid=NGJjMDIxMWI=
ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ കഴിയുന്ന ഈ ഇരുപത്തിമൂന്ന് വയസ്സുകാരൻ, ചെറുപ്രായത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിലകൽപ്പിക്കുന്നവൻ, ഒരിക്കൽ ലോക കാൽപ്പന്ത് കിരീടത്തിൽ മുത്തമിട്ടവൻ നാളെകളിലെയും താരമാണ്... മികച്ച പോരാട്ടം കാഴ്ചവച്ച് ഫൈനൽ മത്സരത്തിന് കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങൾ പകർന്ന @k.mbappe യ്ക്കും അഭിനന്ദനങ്ങൾ... #FIFAWorldCupFinal #qatarworldcup #QatarWorldCup https://www.instagram.com/p/CmUgpROS9ng/?igshid=NGJjMDIxMWI=
There is no French product that we can’t live without. We love our prophet more than ourselves. If anyone dares to annoy him, The least we can do is to boycott them. May Allah gather us with him in the highest place of paradise. Biography of the Prophet Muhammad (Peace be upon him) 👇 https://bit.ly/2GSvbfM #we_love_mohammad_ﷺ_challenge #boycott_france #boycott_france_products #we_love_mohammad_ﷺ #we_follow_mohammad_ﷺ #We_Are_Ummah_of_prophet_Muhammadian #My_prophet_My_Honour #love_prophet_muhammad_ﷺ #la_ilaha_illallahu_muhammadur_rasulullah https://www.instagram.com/p/CG19xRSHuq-/?igshid=7a38xd13hpg
കർഷകരെ കൂട്ടക്കൊല ചെയ്ത കേസിൽ ഗൂഢാലോചന നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ശ്രീ ബി.വി ശ്രീനിവാസ് നേതൃത്വം നൽകി. 🧡യൂത്ത് കോൺഗ്രസിന്റെ 🤍കുതിരപ്പവൻ....! 💚@srinivasiyc ...! 🔥 https://www.instagram.com/p/CUzpJQ3hdoa/?utm_medium=tumblr
സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് വീരമൃത്യു വരിച്ച പാലക്കാട് സ്വദേശി വൈശാഖിന് അന്ത്യാഞ്ജലി 🌹 https://www.instagram.com/p/CmhFLhUvw5W/?igshid=NGJjMDIxMWI=
ആദരാഞ്ജലികള്‍🌹 🧡🤍💚PT തോമസ് MLA🧡🤍💚 https://www.instagram.com/p/CXyamadvp31/?utm_medium=tumblr
🇮🇳 ഒരുപാട് വൈകിയെങ്കിലും ഒടുവിൽ നീതി Every Step Counts Every Voice Matters (at United States Of Alappuzha - U.S.A) https://www.instagram.com/p/CiR5igkJVA0/?igshid=NGJjMDIxMWI=
#palastine #muslim #islam #life #pictureperfectpalestine #domeoftherock #gaza #masjidalaqsa #freepalestine #فلسطين
#everydaymiddleeast
https://www.instagram.com/tv/CGKPrDPHJvq/?igshid=tj38b7l50lt9
കേൾക്കുമ്പോൾത്തന്നെ ഹൃദയം നുറുങ്ങുന്ന വേദനയാണ് തോന്നുന്നത്. വിശദാംശങ്ങൾ വായിക്കാൻ പോലും കഴിയുന്നില്ല. അപ്പോൾ ആ സഹോദരി അനുഭവിച്ച് തീർത്തതോ! ആലോചിക്കാൻ പോലും വയ്യ. രാജ്യ തലസ്ഥാനത്ത്, ഭരണകൂടത്തിൻ്റെ മൂക്കിന് താഴെ, യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥക്കാണ് ഈ കൊടിയ പീഡനവും ദാരുണമായ മരണവും നേരിടേണ്ടി വന്നത്. എന്നിട്ടും അതിൻ്റെ വാർത്തകൾ പോലും പുറത്തു വരാതിരിക്കാൻ എന്തെല്ലാം ശ്രമങ്ങൾ. അത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ എന്തെല്ലാം നെറികേടുകൾ. #റാബിയസൈഫിക്ക്_നീതിവേണം #justiceforrabiyasaifi #justiceforrabiya #capital #delhi (at United States Of Alappuzha - U.S.A) https://www.instagram.com/p/CTjWIEgpdsH/?utm_medium=tumblr
കോടിക്കണക്കിനു ഇന്ത്യക്കാരുടെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി! നീണ്ട 13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്കായി ഒരു വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! The dream of a billion Indians has finally come true! Hearty congratulations to Neeraj Chopra on winning an individual Olympic gold medal for India after a long spell of 13 years! #olympics #tokyo #sports #sport #athlete #olympicgames #trackandfield #athletics #olympic #athletes #champion #teamindia #worldchampion #bhfyp #goldmedal #🇮🇳❤️ https://www.instagram.com/p/CSRi7ApJp7i/?utm_medium=tumblr
110 posts