1964 മെയ് 27നാണ് നവഭാരത ശിൽപ്പി ശ്രീ.ജവഹർലാൽ നെഹ്റു ലോകത്തോട് വിട പറഞ്ഞത്. മൊട്ടുസൂചി പോലും നിർമിക്കാൻ കഴിവില്ലാതിരുന്ന ഇന്ത്യാ മഹാരാജ്യത്തെ ദീർഘവീക്ഷണത്തോടെ കൈപിടിച്ചുയർത്തിയ മഹാരഥനായിരുന്നു നെഹ്റുജി.അദ്ദേഹം തെളിച്ച വഴിയിലൂടെയാണ് ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ആരാധ്യ സ്ഥാനം നേടിയെടുത്തത്. യമുനാതീരത്ത് ശാന്തിവനത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാത്മാവിൻ്റെ ഓർമകൾക്ക് മുമ്പിൽ പ്രണാമം. #javaharlalnehru #india #indian @indianyouthcongress @inckerala @incindia @rahulgandhi @priyankagandhivadra @k.c.venugopal @srinivasiyc @shafi_parambil @oommen_chandy @rameshchennithala @ksudhakaraninc (at Thrikkakara, Edappally,kochi) https://www.instagram.com/p/CeDTqvGJBFx/?igshid=NGJjMDIxMWI=
The flag that liberated a whole country from oppressors can shield every Indian fighting for justice. And for true fighters, age is just a number. #indiannationalcongress https://www.instagram.com/p/CWuuOahPJlU/?utm_medium=tumblr
Happy 91st Saudi National Day #ksa #nationalday #ksanationalday🇸🇦 #ksanationalday https://www.instagram.com/p/CUJ-uJcJ1DB/?utm_medium=tumblr
On UP State Sponsored Violence? #violence #uttarpradeshviolence #resignmodi https://www.instagram.com/p/CRJloFbsSGj/?utm_medium=tumblr
مات حكيم من حكماء الساسة المسلمين العرب في العصر الحديث... مات أمير الإنسانية والحكمة والمواقف في وقت اشتدت فيه حاجتنا إلى أمثاله... فرحمه الله رحمة واسعة... وأسكنه فسيح جناته... ونقدم عزاءنا إلى أسرة آل الصباح الكريمة وأهلنا في الكويت الشقيقة والحكومة الموقرة وإلى أمتنا الإسلامية... داعين الله تعالى ان يلهم الجميع الصبر والسلوان وأن يحفظ الكويت من كل سوء. اللهم آمين يارب العالمين. https://www.instagram.com/p/CFuYlfvHTTm/?igshid=b5jfq9u8caz2
എല്ലാ എതിർപ്പുകളെയും അതിജീവിച്ച് @rahulgandhi യും, @priyankagandhivadra യും പഞ്ചാബ്, ചത്തീസ്ഗഡ് മുഖ്യമന്ത്രിമാരും മരണപ്പെട്ട കർഷകരുടെ വീട്ടിലേക്ക്...! https://www.instagram.com/p/CUseepIhsr9/?utm_medium=tumblr
ഭാരത് ജോഡോ യാത്ര കേരളത്തിന്റെ മണ്ണിലൂടെ... #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #bharatjodoyatra #bharatjodoyathrakerala https://www.instagram.com/p/CiWv_R3pO-T/?igshid=NGJjMDIxMWI=
Beauty is not something what you see, Its something that makes you feel good inside and proud when you see it... #landscapephotography #blue #water #waves #ocean #beach #cloud #sunrise #travel #naturephotography #italy #skyline #art #landscape #travelphotography #follow #greece #picoftheday #instagram #skyphotography #instagood #photooftheday #like #cloudporn #tagwagai #water #sky #cloud #bedrock #wood #crab https://www.instagram.com/p/CTO_gExJW7k/?utm_medium=tumblr
കേൾക്കുമ്പോൾത്തന്നെ ഹൃദയം നുറുങ്ങുന്ന വേദനയാണ് തോന്നുന്നത്. വിശദാംശങ്ങൾ വായിക്കാൻ പോലും കഴിയുന്നില്ല. അപ്പോൾ ആ സഹോദരി അനുഭവിച്ച് തീർത്തതോ! ആലോചിക്കാൻ പോലും വയ്യ. രാജ്യ തലസ്ഥാനത്ത്, ഭരണകൂടത്തിൻ്റെ മൂക്കിന് താഴെ, യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥക്കാണ് ഈ കൊടിയ പീഡനവും ദാരുണമായ മരണവും നേരിടേണ്ടി വന്നത്. എന്നിട്ടും അതിൻ്റെ വാർത്തകൾ പോലും പുറത്തു വരാതിരിക്കാൻ എന്തെല്ലാം ശ്രമങ്ങൾ. അത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ എന്തെല്ലാം നെറികേടുകൾ. #റാബിയസൈഫിക്ക്_നീതിവേണം #justiceforrabiyasaifi #justiceforrabiya #capital #delhi (at United States Of Alappuzha - U.S.A) https://www.instagram.com/p/CTjWIEgpdsH/?utm_medium=tumblr
ഇന്നലെയും നാം ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയും പാത കാണിച്ചുകൊടുത്തിരുന്നു. വിദ്വേഷത്തിനും അക്രമത്തിനുമെതിരായ നമ്മുടെ പോരാട്ടം ഇന്നും തുടരുന്നു.... "ചരിത്രം ഇത് ആവർത്തിച്ച് തെളിയിച്ചു." 1948 ൽ രാഹുലിന്റെ മുത്തച്ഛനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്‌റു ആദ്യമായി ശ്രീനഗയിലെ ലാൽ ചൗക്കിൽ ദേശീയ പതാക 🇮🇳 ഉയർത്തി. 🧡🤍💚 75 വർഷങ്ങൾക്ക് ശേഷം കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഇന്ത്യയുടെ ചരിത്ര യാത്രയായ #BharatJodoYatra പൂർത്തിയാക്കിയ ശേഷം മുത്തച്ഛൻ ദേശീയ പതാക ഉയർത്തിയ അതേ സ്ഥലത്ത് @rahulgandhi ഇന്ന് ദേശീയ പതാക 🇮🇳 ഉയർത്തി .... #JudRahaHaiBharat #Kashmir നമ്മൾ പ്രയാണം തുടരുകയാണ് ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ.... 🧡🤍💚 #MahatmaGandhi #JawaharlalNehru #MileKadamJudeVatan #IndianNationalCongress #RahulGandhi #INC #india #PriyankaGandhi #IYC #YouthCongress #BharathAikyataYatre #historyrepeatsitself #Congress #BharatJodo #freedom #INCKerala #Unemployed #Raga #मी_पण_चालणार #jammukashmir #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #ഭാരത്_ജോഡോ_യാത്ര #unity #JaiJawanJaiKisan #democracy #GodiMedia #farmers Every Step Counts Every Voice Matters 🇮🇳🇮🇳🇮🇳 https://www.instagram.com/p/CoAGK1ovI6u/?igshid=NGJjMDIxMWI=
ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിലെത്തി നിലത്തിരുന്ന് ചർക്ക തിരിക്കുന്നു. കാലത്തിന്റെ കാവ്യനീതി😊 @incindia @nettadsouza @rahulgandhi @priyankagandhivadra @srinivasiyc https://www.instagram.com/p/CcpZFUlv8Q6/?igshid=NGJjMDIxMWI=
110 posts