Vagamon #വാഗമൺ #Indian #hillstation #town #Peerumade  #idukki #Meenachil #Kanjirappally

Vagamon #വാഗമൺ #Indian #hillstation #town #Peerumade  #idukki #Meenachil #Kanjirappally #kottayam #state #Kerala, #India https://www.instagram.com/p/CJlD2e6lu_o/?igshid=1c8p98ktepjwb

More Posts from Bilalmohammed and Others

2 years ago
🇮🇳 The Fight For Democracy Is On… ✊🏻 @priyankagandhivadra @rahulgandhi @k.c.venugopal @incindia

🇮🇳 The fight for democracy is on… ✊🏻 @priyankagandhivadra @rahulgandhi @k.c.venugopal @incindia @inckerala https://www.instagram.com/p/Cg4KoGwPRa4/?igshid=NGJjMDIxMWI=

4 years ago
There Is No French Product That We Can’t Live Without. We Love Our Prophet More Than Ourselves. If

There is no French product that we can’t live without. We love our prophet more than ourselves. If anyone dares to annoy him, The least we can do is to boycott them. May Allah gather us with him in the highest place of paradise. Biography of the Prophet Muhammad (Peace be upon him) 👇 https://bit.ly/2GSvbfM #we_love_mohammad_ﷺ_challenge #boycott_france #boycott_france_products #we_love_mohammad_ﷺ #we_follow_mohammad_ﷺ #We_Are_Ummah_of_prophet_Muhammadian #My_prophet_My_Honour #love_prophet_muhammad_ﷺ #la_ilaha_illallahu_muhammadur_rasulullah https://www.instagram.com/p/CG19xRSHuq-/?igshid=7a38xd13hpg


Tags
2 years ago
ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ

ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ കഴിയുന്ന ഈ ഇരുപത്തിമൂന്ന് വയസ്സുകാരൻ, ചെറുപ്രായത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിലകൽപ്പിക്കുന്നവൻ, ഒരിക്കൽ ലോക കാൽപ്പന്ത് കിരീടത്തിൽ മുത്തമിട്ടവൻ നാളെകളിലെയും താരമാണ്... മികച്ച പോരാട്ടം കാഴ്ചവച്ച് ഫൈനൽ മത്സരത്തിന് കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങൾ പകർന്ന @k.mbappe യ്ക്കും അഭിനന്ദനങ്ങൾ... #FIFAWorldCupFinal #qatarworldcup #QatarWorldCup https://www.instagram.com/p/CmUgpROS9ng/?igshid=NGJjMDIxMWI=


Tags
3 years ago
മതരാഷ്ട്രവാദികൾക്ക് ഇത്രേം പേടിയുള്ള

മതരാഷ്ട്രവാദികൾക്ക് ഇത്രേം പേടിയുള്ള വേറെ സംഗതി ഇന്ത്യയിലില്ല. ഇന്ന് ഭരണഘടനാ ദിനം. #constitutionday https://www.instagram.com/p/CWu3GWuPbjx/?utm_medium=tumblr


Tags
4 years ago
Solidarity With Palestine .... متضامن مع #فلسطين .... പലസ്തീനുമായുള്ള

Solidarity with Palestine .... متضامن مع #فلسطين .... പലസ്തീനുമായുള്ള ഐക്യദാർഡ്യം.... https://www.instagram.com/p/COp8rG9MfUy/?igshid=x4c2wp9ym2fk


Tags
4 years ago
مات حكيم من حكماء الساسة المسلمين العرب في العصر الحديث...

مات حكيم من حكماء الساسة المسلمين العرب في العصر الحديث... مات أمير الإنسانية والحكمة والمواقف في وقت اشتدت فيه حاجتنا إلى أمثاله... فرحمه الله رحمة واسعة... وأسكنه فسيح جناته... ونقدم عزاءنا إلى أسرة آل الصباح الكريمة وأهلنا في الكويت الشقيقة والحكومة الموقرة وإلى أمتنا الإسلامية... داعين الله تعالى ان يلهم الجميع الصبر والسلوان وأن يحفظ الكويت من كل سوء. اللهم آمين يارب العالمين. https://www.instagram.com/p/CFuYlfvHTTm/?igshid=b5jfq9u8caz2

4 years ago
#apple #fruits #farmer ##kashmir #grapes #papaya #orange #pomegranate #food #eathealthy #healthylifestyle

#apple #fruits #farmer ##kashmir #grapes #papaya #orange #pomegranate #food #eathealthy #healthylifestyle #health #followforfollowback #instadaily #lifestyle #india #kerala #alappuzha ❤️ https://www.instagram.com/p/CKofEktnqy-/?igshid=19237ty0p14om


Tags
2 years ago
Congratulations @cristiano ⚽ Cristiano Ronaldo Is The First Man In History To Score In 5 World Cups.

Congratulations @cristiano ⚽ Cristiano Ronaldo is the first man in history to score in 5 World Cups. 2006, 2010, 2014, 2018, 2022 #FIFAWorldCup #FIFAWorldCupQatar2022 #Qatar #qatardoha #QatarWorldCup https://www.instagram.com/p/ClWmn-sPbMg/?igshid=NGJjMDIxMWI=


Tags
3 years ago

കേൾക്കുമ്പോൾത്തന്നെ ഹൃദയം നുറുങ്ങുന്ന വേദനയാണ് തോന്നുന്നത്. വിശദാംശങ്ങൾ വായിക്കാൻ പോലും കഴിയുന്നില്ല. അപ്പോൾ ആ സഹോദരി അനുഭവിച്ച് തീർത്തതോ! ആലോചിക്കാൻ പോലും വയ്യ. രാജ്യ തലസ്ഥാനത്ത്, ഭരണകൂടത്തിൻ്റെ മൂക്കിന് താഴെ, യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥക്കാണ് ഈ കൊടിയ പീഡനവും ദാരുണമായ മരണവും നേരിടേണ്ടി വന്നത്. എന്നിട്ടും അതിൻ്റെ വാർത്തകൾ പോലും പുറത്തു വരാതിരിക്കാൻ എന്തെല്ലാം ശ്രമങ്ങൾ. അത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ എന്തെല്ലാം നെറികേടുകൾ. #റാബിയസൈഫിക്ക്_നീതിവേണം #justiceforrabiyasaifi #justiceforrabiya #capital #delhi (at United States Of Alappuzha - U.S.A) https://www.instagram.com/p/CTjWIEgpdsH/?utm_medium=tumblr


Tags
2 years ago
എൺപത് വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ്

എൺപത് വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാർഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. സ്വതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്ന ഏടായിരുന്നു ആ ഐതിഹാസിക തീരുമാനം. രാഷ്ട്രപിതാവിൻ്റെ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടതും ഇതേ വേദിയിൽ തന്നെ. ഇന്ന് രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളിലേക്ക് കടന്നിരിക്കുന്നു. സ്വേച്ഛാധിപത്യത്തിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പോരാട്ടം തുടരുക തന്നെയാണ്. മുദ്രാവാക്യങ്ങൾ മാത്രമേ മാറുന്നുള്ളൂ. ഓരോ ശ്വാസത്തിലും സ്വാതന്ത്ര്യത്തിൻ്റെ ഗന്ധം അനുഭവിക്കുന്ന പുലരികൾ പിറക്കുക തന്നെ ചെയ്യും. #mahatmagandhi #javaharlalnehru #quitindiamovement #indiannationalcongress @inckerala @incindia https://www.instagram.com/p/Cg_N8_DP9VZ/?igshid=NGJjMDIxMWI=


Tags
Loading...
End of content
No more pages to load
bilalmohammed - BILAL MOHAMMED Ibn MOHAMMED EQUBAL
BILAL MOHAMMED Ibn MOHAMMED EQUBAL

110 posts

Explore Tumblr Blog
Search Through Tumblr Tags